പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾ

Sep 30, 2022 at 5:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം:കേരള സർവകലാശാല ഒക്ടോബർ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തി യറി, പ്രാക്ടിക്കൽ & വൈവ വോസി) മാറ്റിവച്ചു. പുതുക്കിയ പരീക്ഷാത്തീയതികൾ പിന്നീട് അറിയി ക്കുന്നതാണ്.

എം.ബി.എ. (ഫുൾടൈം) സ്പോട്ട് അഡ്മിഷൻ മാറ്റി
കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം.) എം.ബി.എ (ഫുൾടൈം) കോഴ്സിലേക്ക് 2012 – 23 വർഷത്തെ പ്രവേശനത്തിനായി 2022 ഒക്ടോബർ 3 ന് നട ത്താൻ നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷൻ 2022 ഒക്ടോബർ 7 ന് അതതു കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.

\"\"

പരീക്ഷാഫലം
കേരളസർവകലാശാല 2012 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എൽ, 2022 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എൽ; പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ
പരിശോധനയ്ക്ക് 2022 ഒക്ടോബർ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്സി കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (318) (സപ്ലിമെന്ററി – 2016 അഡ്മിഷൻ, മേഴ്സിചാൻസ് – 2015 അഡ്മി ഷൻ), മെയ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരി ശോധനയ്ക്കും ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

തീയതി നീട്ടി
കേരളസർവകലാശാല 2022 സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിച്ച ബി.എൽ.ഐ.എസ്സി (എസ്.ഡി. ഇ – റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2017 അഡ്മിഷൻ മുതൽ പരീക്ഷാഫലത്തിൽ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബർ 7 വരെ അപേക്ഷിക്കാം.

\"\"

പരീക്ഷാഫീസ്
കേരളസർവകലാശാല നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (എ.പി.ജി.ഡി.ഇ.സി.), നവംബർ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോ ബർ 7 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 12 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 14 വരെയും നേരിട്ട് അപേക്ഷിക്കാം.

\"\"

സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി എസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 2022 ഒക്ടോബർ 1 മുതൽ 10 വരെയുളള പ്രവൃത്തി ദിന ങ്ങളിൽ ബി.എസ്സി. റീവാല്യൂവേഷൻ സെക്ഷനിൽ ഇ.ജെ (രണ്ട്) ഹാജരാകേണ്ടതാണ്.

\"\"

Follow us on

Related News