SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം:2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്- ആൻഡ് കാറ്ററിങ് ടെക്നോളജി (BHMCT) കോഴ്സിന്റെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
![\"\"](\"https://schoolvartha.com/wp-content/uploads/2022/09/IMG-20220913-WA0008-1-922x1024.jpg\")