പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡൽഹി യൂണിവേഴ്സിറ്റി പ്രവേശനപരീക്ഷ ഒക്ടോബർ 17മുതൽ 21വരെ

Sep 24, 2022 at 10:22 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡൽഹി: ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഗവേഷക കോഴ്സുകളിലേക്കുമുള്ള ഡൽഹി യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ ഒക്ടോബർ 17 മുതൽ 21 വരെ നടത്തുമെന്ന് പരീക്ഷാ ഏജൻസി.

\"\"

ഡിഇയുടി എന്നറിയപ്പെടുന്ന പരീക്ഷ കംപ്യൂട്ടർ വഴിയാണ് നടത്തുന്നത്. പ്രവേശന കാർഡും പരീക്ഷാ കേന്ദ്രവും അടുത്തു തന്നെ പ്രസിദ്ധീകരിക്കും. ഓരോ സംസ്ഥാനത്തും ഓരോ കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് തയാറാക്കിയിരിക്കുന്നത്. http://nta.ac.in/DuerExam എന്ന വെബ്സൈറ്റിൽ വിവരങ്ങളുണ്ട്.

\"\"

Follow us on

Related News