പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27ന്

Sep 23, 2022 at 4:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ കോളേജുകളിൽ  ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള  അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27ന് നടക്കും. തിരുവനന്തപുരം പാളയത്തുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഓഫീസിൽ  രാവിലെ 10 മണി മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ. അന്നേ ദിവസം രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സ്പോട്ട് അലോട്ട്മെന്റിന് പരിഗണിക്കുകയുള്ളൂ. 

\"\"

രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ തുടർന്ന് അലോട്ട്മെന്റ് നടത്തും. അലോട്ട്മെന്റ് ലഭിച്ചവർ അന്നേദിവസം ടോക്കൺ ഫീസ് അടയ്ക്കണം. സെപ്റ്റംബർ 29, നാല്  മണിക്ക് മുൻപായി അതതു കോളേജുകളിൽ പ്രവേശനം നേടണമെന്നും  ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്   http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...