പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

നാക് ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം; കാമ്പസ് സമൂഹത്തിനു നന്ദി – കാലിക്കറ്റ് വിസി

Sep 22, 2022 at 7:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: യുജിസിയുടെ \’നാക്\’ ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച കാമ്പസ് സമൂഹത്തിന് നന്ദിയര്‍പ്പിച്ച് വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ്. ആഭ്യന്തര ഗുണനിലവാര സമിതി സംഘടിപ്പിച്ച യോഗത്തില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും വിസി അഭിനന്ദിച്ചു.

\"\"


എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് മികച്ച ഗ്രേഡിലേക്ക് എത്തിച്ചത്. അടുത്ത ഗ്രേഡിങ് പരിശോധനയ്ക്കായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങാനും നാക് സമിതി നിര്‍ദേശിച്ച ന്യൂനതകള്‍ പരിഹരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

\"\"


പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എം.നാസര്‍, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ക്രൈറ്റീരിയന്‍ സമിതി കണ്‍വീനര്‍മാരായ ഡോ. ബേബി ഷാരി, ഡോ. അബ്രഹാം ജോസഫ്, ഡോ. ടി. വസുമതി, ഡോ. സി.ഡി. രവികുമാര്‍, ഡോ. യഹ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...