SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ 2022-23 അധ്യയന വർഷത്തെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പരിശോധിച്ച് അപേക്ഷയിൽ എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ CANDIDATE LOGIN എന്ന ലിങ്ക് വഴി അവ തിരുത്താം. കൂടാതെ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ ഇതിലൂടെ സാധിക്കുന്നതാണ്. www.polyadmission.org/gci എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 27വരെ തെറ്റുകൾ തിരുത്തുകയും മറ്റും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...