പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു

Aug 17, 2022 at 11:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം:
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലായി 23,518 പേരാണ് ലിസ്റ്റിൽ ഉള്ളത്. ഒരു മാസത്തിനകം ഈ ലിസ്റ്റിൽ നിയമന ശുപാർശ ഉണ്ടായിരിക്കും.

\"\"

മെയിൻ – 11,968, സപ്ലിമെന്ററി – 10,553, ഭിന്നശേഷി – 997 എന്നിങ്ങനെയാണ് 14 ജില്ലകളിലുമായി ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കണക്ക്.  തിരുവനന്തപുരത്തു നിന്നാണ് ഏറ്റവും കൂടുതൽപേർ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് – 2596. കുറവ് വയനാട് ജില്ലയിൽ നിന്നും – 678. മുൻപ് 36,783 പേരാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്രാവശ്യം അതിൽ 13,265പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

\"\"

Follow us on

Related News