SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ഇ.കെ നയനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് തുക 15,000 രൂപയിൽ നിന്നും 30,000 രൂപയായി ഉയർത്താൻ സർക്കാർ ഉത്തരവായി.

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു (കേപ്പ്) കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ നിന്ന് സഹകരണ വകുപ്പ്, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഈ വിഭാഗങ്ങൾക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകൂ.

0 Comments