SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
കണ്ണൂർ: രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി., ജനുവരി 2022, പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 02.08.2022 മുതൽ 05.08.2022 വരെ സമർപ്പിക്കാം.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി., ഒക്റ്റോബർ 2021, പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 05.08.2022 മുതൽ 10.08.2022 വരെ സമർപ്പിക്കാം.
ഹാൾടിക്കറ്റ്
02.08.2022 ന് ആരംഭിക്കുന്ന സെമസ്റ്റർ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. ഗവേണൺസ് & പൊളിറ്റിക്സ്/ എം. എസ് സി. (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷ 03.08.2022, 04.08.2022, 05.08.2022 തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിങ്, തോട്ടടയിൽ നടക്കും.
ടൈംടേബിൾ
വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.