പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഇന്റേണൽ മാർക്ക്, ഹാൾടിക്കറ്റ്, പ്രായോഗിക പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jul 29, 2022 at 5:00 pm

Follow us on

 
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

കണ്ണൂർ: രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി., ജനുവരി 2022,  പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 02.08.2022 മുതൽ 05.08.2022 വരെ സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി., ഒക്റ്റോബർ 2021,  പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 05.08.2022 മുതൽ 10.08.2022 വരെ സമർപ്പിക്കാം.


 
ഹാൾടിക്കറ്റ്

02.08.2022 ന് ആരംഭിക്കുന്ന സെമസ്റ്റർ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. ഗവേണൺസ് & പൊളിറ്റിക്സ്/ എം. എസ് സി. (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"


 
പ്രായോഗിക പരീക്ഷ
 
രണ്ടാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷ 03.08.2022, 04.08.2022, 05.08.2022 തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിങ്, തോട്ടടയിൽ നടക്കും.

ടൈംടേബിൾ

വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News