SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
കോട്ടയം: ഒന്നാം സെമസ്റ്റർ എം.സി.എ. (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി) 2022 ജൂൺ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21 മുതൽ 29 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഞ്ച്, ആറ് സെമസ്റ്ററുകൾ എൽ.എൽ.ബി. (ത്രിവത്സരം) (2015-2017 അഡ്മിഷനുകൾ – സപ്ലിമെന്ററി, 2014 അഡ്മിഷൻ – ഫസ്റ്റ് മെഴ്സി ചാൻസ് / 2013 അഡ്മിഷൻ – സെക്കന്റ് മെഴ്സി ചാൻസ് / 2013 വരെയുള്ള അഡ്മിഷനുകൾ – തേർഡ് മെഴ്സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് ഒന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.