പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കേരള വെറ്ററിനറി സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം 

Jul 16, 2022 at 3:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന (2022-23) വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 21 വരെ സമർപ്പിക്കാം.👇🏻👇🏻

കോഴ്സുകളും വിവരങ്ങളും താഴെ

🌐ലബോറട്ടറി ടെക്നിക്സ് സീറ്റുകൾ-33. യോഗ്യത: പ്ലസ്ടു വി.എച്ച്.എസ്.ഇ/തത്തുല്യം, ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.

🌐ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി സീറ്റുകൾ-11,യോഗ്യത: പ്ലസ് ടു/വി.എച്ച്.എസ്.ഇ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ സോഫ്റ്റ്‌വെയർ എൻജിനീയറിങ് ഡിപ്ലോമ/ ഐ.ടി.ഐ അഭിലഷണീയം.

🌐ബി.എസ്.സി (പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്), സീറ്റുകൾ-44, യോഗ്യത-50 ശതമാനം മാർക്കോടെ പ്ലസ് ടു /വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം.

🌐ഡിപ്ലോമ ഇൻ ഡെയറി സയൻസ് സീറ്റുകൾ-33.👇🏻👇🏻

🌐എം.എസ്.സി വൈൽഡ് ലൈഫ് സ്റ്റഡീസ് സീറ്റുകൾ- 11, യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി മുതലായവും ബയോസയൻസ് വിഷയങ്ങളിൽ ബിരുദം.

🌐എം.എസ്.സി -ബയോസ്റ്റാറ്റിസ്റ്റിക്സ്

സീറ്റുകൾ-11, യോഗ്യത: ബിരുദം, (സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ ഡേറ്റ സയൻസ്/മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്)

\"\"

🌐എം.എസ് സി -ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി. സീറ്റുകൾ-7, യോഗ്യത: ബിരുദം (ഡെയറി സയൻസ്/ഫുഡ് ടെക്നോളജി/ഫുഡ് മൈക്രോ ബയോളജി/ബയോ ടെക്നോളജി/ഫുഡ്‌ സയൻസ്, ന്യൂട്രീഷ്യൻ & ഡയറ്റിറ്റിക്സ്/ കെമിസ്ട്രി/ മൈക്രോബയോളജി).

🌐എം.എസ്.സി-ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി

സീറ്റുകൾ-17. യോഗ്യത:ബിരുദം (ബയോകെമിസ്ട്രി/ബയോടെക്നോളജി/മൈക്രോ ബയോളജി/കെമിസ്ട്രി/ഡെയറി സയൻസ്/സുവോളജി).

\"\"

🌐എം.എസ്. സി-അപ്ലൈഡ് മൈക്രോബയോളജി. സീറ്റുകൾ-11, യോഗ്യത: ബിരുദം. (മൈക്രോബയോളജി/സുവോളജി/ബോട്ടണി/ബയോ ടെക്നോളജി/വെറ്ററിനറി സയൻസ്/അഗ്രികൾചർ).

🌐എം.എസ്.സി അനിമൽ ബയോടെക്നോളജി. സീറ്റുകൾ-17, യോഗ്യത:ബി.എസ് സി/ബി.ടെക് (ബയോടെക്നോളജി/ഡെയറി ടെക്നോളജി), ലൈഫ് സയൻസ്.

🌐എം.എസ്.സി. അനിമൽ സയൻസസ് സീറ്റുകൾ- 11, യോഗ്യത: BVSc & AH/ബി.എസ്.സി ലൈഫ് സയൻസസ്/പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.

\"\"

🌐എം.എസ്.സി അപ്ലൈഡ് ട്രാക്സിക്കോളജി. സീറ്റുകൾ-17, യോഗ്യത: ബിരുദം (സുവോളജി/ബോട്ടണി/അഗ്രികൾചർ/കെമിസ്ട്രി/ഫാർമസി).

🌐പി.ജി ഡിപ്ലോമ കോഴ്സുകൾ

ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി. പ്രവേശനവിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ http://application.kvasu.ac.in8mm ൽ ലഭ്യമാണ്.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...