JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം:കേരള സർവകലാശാല യുടെ ജൂലൈ 2022 സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ ഒന്നുമുതൽ 15ന് വൈകിട്ട് 5 മണി വരെ റിസർച്ച് പോർട്ടൽ വെബ്സൈറ്റ്
(http://research.keralauniversity.ac.in) വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. സർവകലാശാലയുടെ പഠനവകുപ്പുകളിൽ 👇🏻👇🏻

ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും
അനുബന്ധരേഖകളും ജൂലൈ 16 ന് വൈകിട്ട് 5 മണിക്ക് മുൻപായി കേരള സർവകലാശാല രജിസ്ട്രാറിനു സമർപ്പിക്കേണ്ടതാണ്.

- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
- വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
- ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ
0 Comments