JOIN OUR MHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
കോട്ടയം: ജൂൺ 20ന് പുന:ക്രമീകരിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് – യു.ജി. (2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്, റീ-അപ്പിയറൻസ് / 2018, 2017 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), (2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷകളുടെ സമയക്രമം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയെന്നത്
ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയായി പുന:ക്രമീകരിച്ചിരിക്കുന്നു.
അപേക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.സി.എ. (2021 അഡ്മിഷൻ – റെഗുലർ / 2020, 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി) / 2016 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ / 2015 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജ്, സി.പി.എ.എസ്. / 2013, 2014 അഡ്മിഷനുകൾ – സെക്കന്റ് മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജ്, സി.പി.എ.എസ്. / 2011, 2012 അഡ്മിഷനുകൾ – തേർഡ് മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജ്,👇🏻👇🏻
സി.പി.എ.എസ്. / 2016 അഡ്മിഷൻ – ലാറ്ററൽ എൻട്രി – ഫസ്റ്റ് മേഴ്‌സി ചാൻസ്, 2015, 2014 അഡ്മിഷൻ – ലാറ്ററൽ എൻട്രി – സെക്കന്റ് മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 17 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 18 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 20 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. 👇🏻👇🏻
പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷ
2022 ഏപ്രിൽ – മെയ് മാസങ്ങളിൽ നടന്ന യു.ജി./ പി.ജി./ ബി.വോക് കോഴ്സുകളുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ജൂൺ 30 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കുo. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
2021 നവംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (റെഗുലർ) / ഡി.ഡി.എം.സി.എ. (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുളള ഫീസ് സഹിതം ജൂൺ 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മൃദംഗം – റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത നിരക്കിലുള്ള ഫീസടച്ച് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. സ്‌പെയ്‌സ് സയൻസ് (2020 അഡ്മിഷൻ – റെഗുലർ – പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുളള ഫീസ് സഹിതം ജൂൺ 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം