JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
കണ്ണൂർ: സർവകലാശാലയുടെ മങ്ങാട്ടുപറമ്പ, നീലേശ്വരം കാമ്പസുകളിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് (PGDDS) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂലൈ 30 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട് .
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി. സി. എ., ബി. റ്റി. റ്റി. എം., ബി. എസ്. ഡബ്ല്യൂ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. htpp://exam.kannuruniversity.ac.in, http://exam2.kannuruniversity.ac.in എന്നീ ലിങ്കുകളിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 27.06.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. ഇംഗ്ലിഷ് സപ്ലിമെന്ററി, ജൂൺ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.👇🏻👇🏻
പരീക്ഷ പുനഃക്രമീകരിച്ചു
ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷൾ 28.06.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
ടൈംടേബിൾ
ചുവടെ നൽകിയ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിളുകൾ
സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു👇🏻👇🏻
14-07-2022 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം
12 -07-2022 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എസ്.സി.
12 -07-2022 ന് ആരംഭിക്കുന്ന ബി. എ. സോഷ്യൽ സയൻസ്, ബി. എസ് സി. ലൈഫ് സയൻസ്/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ്, ബി.എം.എം.സി
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ