JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കോഴിക്കോട്: സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനവുമായി ഓണ്‍ലൈന്‍ പരിശീലന സ്ഥാപനമായ ഐഫര്‍ എജ്യുക്കേഷന്‍. യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആര്‍. നെറ്റ്, സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ) പരീക്ഷകള്‍ക്കാണ് \’ഐഫർ എഡ്യുസീവ്\’ എന്ന പദ്ധതിയിലൂടെ സൗജന്യ പരിശീലനം നൽകുന്നത്.
ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ ആയിരത്തോളം വിദ്യാര്‍ത്ഥികൾക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്ന് ഐഫര്‍ സി.ഇ.ഒ. അനീസ് പൂവത്തി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 8089877300 വെബ്‌സൈറ്റ്: https://aifer.in
- കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ
- ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ
- വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ
- കലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്
- ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക് അവസരം
