JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിലെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ രണ്ടാംഘട്ട പെയിന്റിംഗ് കൺസർവേഷൻ പ്രവൃത്തികൾ ചെയ്യുന്നതിനായി സീനിയർ കൺസർവേറ്ററിനെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിലാണ് നിയമനം.
- സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങി
- തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി പ്രഫ. ആർ ബിന്ദു
- ആയുർവേദ തെറാപ്പിസ്റ്റ് നിയമനം :ഓഗസ്റ്റ് 20വരെ സമയം
- ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമാവുന്ന നില മാറണം: മുഖ്യമന്ത്രി
- എംജി ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
വിശദവിവരങ്ങൾക്ക്: ഔദ്യോഗിക വെബ് സൈറ്റ് ആയ https://museumandzoo.kerala.gov.in ലെ ‘Latest News & Events” സന്ദർശിക്കുക.

0 Comments