editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദുന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾസി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്പി.ആര്‍.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ നിയമനം: ഓഗസ്റ്റ് 17വരെ സമയംഎംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെകോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ്: 24 മുതല്‍ 28 വരെ തീയതികളില്‍ വീണ്ടും പരീക്ഷമാധ്യമ മേഖലയില്‍ തിളങ്ങാം: കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌ക്കരണം: കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Published on : May 21 - 2022 | 5:23 pm


 JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ 2022 വർഷത്തിലെ പി.എച്ച്.ഡി. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  മെയ് 25 മുതൽ ജൂൺ 10 വരെ https://phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷകർ അപേക്ഷയുടെയും സമർപ്പിച്ച രേഖകളുടെയും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലയുടെ  http://mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 
അപേക്ഷാ തീയതി നീട്ടി
 
മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ -സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി.  525 രൂപ പിഴയോടു കൂടി ഇന്നും (മെയ് 21) 1050 രൂപ സൂപ്പർഫൈനോടു കൂടി നാളെയും (മെയ് 22) അപേക്ഷിക്കാം.


 
പരീക്ഷാ ഫീസ്
 
ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി / ഇന്റലക്ച്വൽ ഡിസെബിലിറ്റി – 2021 അഡ്മിഷൻ – റെഗുലർ / 2018-2020 അഡ്മിഷൻ – സപ്ലിമെന്ററി / 2017 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2015 അഡ്മിഷൻ -തേർഡ് മേഴ്‌സി ചാൻസ്) (ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 25 വരെയും 525 രൂപ ഫൈനോടു കൂടി മെയ് 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 27 നും അപേക്ഷിക്കാം.  ടൈം ടേബിളും, പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
 
ഒന്നാം സെമസ്റ്റർ എം.എഡ്. (സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി – ദ്വിവത്സരം – 2021 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 23 വരെയും 525 രൂപ ഫൈനോടു കൂടി മെയ് 24 നും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

0 Comments

Related News