JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കൊച്ചി: ഉപതെരതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പു ദിനമായ മേയ് 31നു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ടിനു പരിധിയിൽ വരുന്ന വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. ഇതിനുള്ള നടപടി സ്വീകരിക്കാൻ ലേബർ കമ്മിഷണർക്കു സർക്കാർ നിർദേശം നൽകി. തൃക്കാക്കരയിലെ സമ്മതിദായകരായവരും മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്നവരുമായവർക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.

- സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്
- പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻ
- പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാം
- പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കേരള സർവകലാശാല വാർത്തകൾ
- കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ