JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: 2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയവരിൽ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ള ട്രെയിനികൾ ഈ മാസം 16ന് മുൻപായി അവരവരുടെ ഐടി ഐകളുമായി ബന്ധപ്പെടണം. 2014 ൽ പ്രവേശനം നേടിയ ട്രെയിനികളിൽ 3, 4 സെമസ്റ്ററുകൾ എഴുതാൻ ഉള്ളവർക്ക് മാത്രമാണ് ഇനിയും അവസരം ലഭിക്കുക. 2015 മുതൽ 2017 വരെ പ്രവേശനം നേടിയ ട്രെയിനികൾക്ക് എല്ലാ സെമസ്റ്ററും എഴുതാൻ അവസരം ലഭിക്കുമെന്ന് അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് അറിയിച്ചു.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ