JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: ആറാം സെമസ്റ്റർ ബി എ പൊളിറ്റിക്കൽ സയൻസ് പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 3 മുതൽ 6 വരെ ഓൺലൈൻ ആയി നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷകൾ 2022 മെയ് 4, 5 തീയതികളിൽ ഓൺലൈൻ ആയി നടക്കും . വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

ആറാം സെമസ്റ്റർ ബി എ ഫിലോസഫി പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 5-ന് തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി എ സംസ്‌കൃതം പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 4, 5 തീയതികളിൽ തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെടേണ്ടതാണ് .
ഹാൾടിക്കറ്റ്
2022 മെയ്5ന് ആരംഭിക്കുന്ന രണ്ടാം സെമെസ്റ്റർ,എം.എ,എം.എസ്.സി.എം.ടി.ടി.എം പ്രോഗ്രാമുകളുടെ (റഗുലർ ന്യുജനറേഷൻ പ്രോഗ്രാം ഏപ്രിൽ2021) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്’. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല യുമായി ബന്ധപ്പെടേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമെസ്റ്റർ എം.എസ്.സി.കമ്പ്യൂട്ടർ സയൻസ് വിത് സ്പെഷ്യലൈസേഷൻ ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ ന്യുജനറേഷൻ പ്രോഗ്രാം ഏപ്രിൽ2021) ന്റെ പ്രായോഗിക പരീക്ഷ മെയ്16ന് ഗവ.കോളജ് തലശ്ശേരി,ചൊക്ലിയിൽ വച്ച് നടക്കുന്നതാണ്.

ആറാം സെമസ്റ്റർ സെമസ്റ്റർ ബി.എ മ്യൂസിക് പ്രായോഗിക പരീക്ഷകൾ 2022 മെയ് 4, 5 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
ആറാം സെമസ്റ്റർ ബി.എ ഭരതനാട്യം പ്രായോഗിക പരീക്ഷകൾ 2022 മെയ് 4 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വെച്ചു നടക്കും . വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക .
- സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ
- എംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ
- പരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- സതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തം
- ഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ
0 Comments