പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പെരിയ കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ തസ്തികകളിൽ ഒഴിവ്

Apr 22, 2022 at 2:24 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കാസര്‍ഗോഡ്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 18ന് വൈകീട്ട് അഞ്ചുവരെയും തപാൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31ന് വൈകീട്ട് അഞ്ചുവരെയും ആണ്.

\"\"

ഒഴിവുകൾ: ഡെപ്യൂട്ടി രജിസ്ട്രാര്‍- 1, അസിസ്റ്റന്റ് ലൈബ്രേറിയന്‍- 2, പേഴ്സനല്‍ അസിസ്റ്റന്റ് -3, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍)- 1, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്- 1, സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍- 1, ലബോറട്ടറി അസിസ്റ്റന്റ്- 1, ഹിന്ദി ടൈപ്പിസ്റ്റ്- 1, കുക്ക്- 1), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്- 1, ലബോറട്ടറി അറ്റൻഡന്റ്- 3, കിച്ചണ്‍ അറ്റൻഡന്റ്- 1, ലൈബ്രറി അറ്റൻഡന്റ്- 1, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്- 2, പ്രൈവറ്റ് സെക്രട്ടറി- 3, ടെക്നിക്കല്‍ അസിസ്റ്റന്റ്- 2, ലബോറട്ടറി അസിസ്റ്റന്റ്- 1, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്- 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://cukerala.ac.in

Follow us on

Related News