JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കാസര്‍ഗോഡ്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 18ന് വൈകീട്ട് അഞ്ചുവരെയും തപാൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31ന് വൈകീട്ട് അഞ്ചുവരെയും ആണ്.
ഒഴിവുകൾ: ഡെപ്യൂട്ടി രജിസ്ട്രാര്‍- 1, അസിസ്റ്റന്റ് ലൈബ്രേറിയന്‍- 2, പേഴ്സനല്‍ അസിസ്റ്റന്റ് -3, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍)- 1, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്- 1, സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍- 1, ലബോറട്ടറി അസിസ്റ്റന്റ്- 1, ഹിന്ദി ടൈപ്പിസ്റ്റ്- 1, കുക്ക്- 1), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്- 1, ലബോറട്ടറി അറ്റൻഡന്റ്- 3, കിച്ചണ്‍ അറ്റൻഡന്റ്- 1, ലൈബ്രറി അറ്റൻഡന്റ്- 1, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്- 2, പ്രൈവറ്റ് സെക്രട്ടറി- 3, ടെക്നിക്കല്‍ അസിസ്റ്റന്റ്- 2, ലബോറട്ടറി അസിസ്റ്റന്റ്- 1, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്- 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://cukerala.ac.in