JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
എറണാകുളം: കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. ഒപ്പം മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
വേതനം: 35,291 രൂപ.
വിശദ വിവരങ്ങൾക്ക്: https://hckrecruitment.in.