പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വരുന്നു… സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം

Apr 12, 2022 at 11:31 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കൊച്ചി: സംസ്ഥാനത്ത് സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍വകലാശാലകളുടെ അക്കാദമിക, പരീക്ഷ, ഭരണ, സാമ്പത്തിക, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന് പുതിയ എന്റര്‍പ്രൈസസ് റിസോഴ്‌സ് പ്ലാനിങ് (ഇ.ആര്‍.പി) സംവിധാനമാണ് നടപ്പാക്കുന്നത്. സര്‍വകലാശാല പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പരീക്ഷ പരിഷ്‌കരണ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ ചുവട് പിടിച്ചാണ് പുതിയ നടപടി.

\"\"

സര്‍വകലാശാലകളുടെ നടത്തിപ്പില്‍ അടിമുടി മാറ്റം വരുത്തുന്നതായി പുതിയ പരിഷ്‌കരണം മാറും. അഡ്മിനിസ്‌ട്രേഷന്‍, അക്കാദമിക്, പരീക്ഷ, ഗവേഷണം, അഫിലിയേഷന്‍, സാമ്പത്തികം, ആസൂത്രണം, വികസനം എന്നിങ്ങനെ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാം ഇ.ആര്‍.പി സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. സര്‍വകലാശാലകളുടെ നയരൂപീകരണത്തിന് ആവശ്യമായ വിഭവ സമാഹരണം, വിശകലനം തുടങ്ങിയവ വേഗത്തില്‍ സാധ്യമാക്കാന്‍ ഉള്‍പ്പടെ പുതിയ സംവിധാനം സഹായകരമാവുമെന്നാണ് വിലയിരുത്തല്‍. നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക്, അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം, വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട നടപടികളിലെ ഇഴഞ്ഞുപോക്ക് തുടങ്ങിയവക്കെല്ലാം പരിഹാരം വരുന്നത് കൂടിയാണ് പുതിയ സംവിധാനം.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...