പ്രധാന വാർത്തകൾ
ഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടിപുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായികാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ

സിവിൽ സർവീസസ് വകുപ്പുതല പരീക്ഷ ഏപ്രിൽ 20മുതൽ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

Apr 12, 2022 at 8:07 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന
വകുപ്പുതല പരീക്ഷ (ഡിസംബർ 2021) 2022 ഏപ്രിൽ 20 മുതൽ 28 വരെ നടക്കും. 8 ദിവസങ്ങളിലായി പി.എസ്.സി.
ആസ്ഥാന ഓഫീസിലാണ് പരീക്ഷ. സമയപട്ടിക, സിലബസ് എന്നിവ പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾക്ക്
അവരവരുടെ പ്രൊഫൈലിൽ
നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

Follow us on

Related News