JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കണ്ണൂർ: മെയ് 12ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്. (ഏപ്രിൽ 2022) പരീക്ഷകൾക്ക് 13.04.2022 മുതൽ 18.04.2022 വരെ പിഴയില്ലാതെയും 20.04.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബി. എ. എൽ.എൽ.ബി (നവംബർ 2021) പരീക്ഷാർഥികളുടെ എ.പി.സി. സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12.04.2022 വരെ നീട്ടി.
വിദൂരവിദ്യാഭ്യാസം സർട്ടിഫിക്കറ്റ് കോഴ്സ് അഡിഷണൽ ഓപ്ഷണൽ കോ ഓപ്പറേഷൻ എൻറോൾമെൻറ് നമ്പർ
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം സർട്ടിഫിക്കറ്റ് കോഴ്സ് അഡിഷണൽ ഓപ്ഷണൽ (കോ -ഓപ്പറേഷൻ) 2021 – 22 പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെൻറ് നമ്പർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (http://kannuruniversity.ac.in) Academics–Certificate Course– Additional Co-operation.