JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്റര്‍വ്യൂ നടത്തുന്നു. 12-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. റേഡിയോ സ്റ്റേഷനില്‍ പ്രസ്തുത പോസ്റ്റില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണ്. മാധ്യമപഠനത്തില്‍ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ് മുന്‍ഗണന. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.