പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രവേശനം  

Apr 5, 2022 at 6:42 pm

Follow us on


JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തുന്ന എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 25 വരെ  http://cat.mgu.ac.in എന്ന വൈബ്‌സൈറ്റ് മുഖേന ഓൺലൈനായി നടത്താം.  പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി. / എസ്.റ്റി. വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്.  എൻട്രൻസ് പരീക്ഷ മെയ് 28 ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.  യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശനം സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ  http://cat.mgu.ac.in എന്ന വെബ്‌സൈറ്റിലും 0481 2733595 എന്ന ഫോൺ നമ്പറിലും ലഭിക്കും.  വിവരങ്ങൾക്ക് cat@mgu.ac.in എന്ന ഇ-മെയിൽ വിലാസം വഴിയും ബന്ധപ്പെടാവുന്നതാണ്.

\"\"

Follow us on

Related News