പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കൈറ്റ് വിക്‌ടേഴ്‌സിൽ \’ഞാൻ സംരംഭകൻ\’ സംപ്രേഷണം നാളെ മുതൽ

Mar 25, 2022 at 5:11 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലും വ്യാവസായിക പരിശീലനവകുപ്പും ചേർന്ന് നിർമിച്ച \’ഞാൻ സംരംഭകൻ\’ 26ന് വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് ട്രെയിനിംഗിന്റെ ഭാഗമായി തൊഴിൽ നൈപുണ്യവികസനവും ഉത്തരവാദിത്ത ബോധവും വളർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പരിപാടി.തത്സമയം http://victers.kite.kerala.gov.in പോർട്ടൽ വഴിയും പിന്നീട്  http://youtube.com/itsvicters വഴിയും പരിപാടി കാണാം. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിനും ബുധനാഴ്ച വൈകുന്നേരം ഏഴിനുമാണ് പുനഃസംപ്രേഷണം.

\"\"

Follow us on

Related News