JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി.(റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 05.04.2022 വരെ അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ/ ആന്ത്രപ്പോളജി ജൂൺ 2020 പരീക്ഷകൾക്ക് 30.03.2022 വരെ അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.