JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: സർവകലാശാല മലയാള വിഭാഗത്തിൽ ഒരു അസി.പ്രഫസർ (സംസ്കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 31-03-2022 ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും. എംഎ, നെറ്റ് /പി എച്ച് ഡി. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.