JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
എറണാകുളം: കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. വിമുക്തഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണനയുണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 17.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സൈനികക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്- 682030 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0484- 2422239, 9446130917