JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇ- മെയിൽ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15.
യോഗ്യത: ഫിനാൻസ് എം.ബി.എ. അല്ലെങ്കിൽ സി.എ. ഇന്റർ. ഒപ്പം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
അപേക്ഷ അയയ്‌ക്കേണ്ട മെയിൽ വിലാസം: jobskochi682020@gmail.com
കൂടുതൽ വിവരങ്ങൾക്ക്: https://rubbermark.com