പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ 44 തസ്തികകളിലേക്ക് പി.എസ്.സി നിയമനം

Mar 13, 2022 at 8:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ച വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, ജൂനിയർ ഇൻസ്‌ട്രക്ടർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജൂനിയർ ലാബ് അസിസ്റ്റന്റ്, ടെക്നീഷ്യൻ ഗ്രേഡ് 2, ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് തുടങ്ങി 44 തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച്‌ 30.

തസ്തിക, ഒഴിവുകൾ, യോഗ്യത, ശമ്പളം, പ്രായപരിധി എന്നിവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് ആയ https://keralapsc.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News