JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരളസർവകലാശാല 2022 മാർച്ച് 23ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബി.ഫാം. (അഡീഷണൽ ചാൻസ്), 2022 ഏപ്രിൽ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വർഷ ബി.ഫാം. (അഡീഷണൽ ചാൻസ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എ./എം.എസ്.സി/എം.കോം./എം.എസ്.ഡബ്ലി.യു/എം.എം.സി.ജെ., മാർച്ച് 2022 (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി.ബോട്ടണിആന്റ് ബയോടെക്നോളജി കോഴ്സിന്റെ കോവിഡ് സ്പെഷ്യൽ ബോട്ടണി ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 11 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥി
കൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി മാർച്ച് 10 മുതൽ 17 വരെയുളളപ്രവൃത്തി ദിനങ്ങളിൽ ബി.എസ്സി. റീവാല്യൂവേഷൻ സെക്ഷനിൽ ഇ.ജെ.I (രണ്ട്) സെക്ഷനിൽ ഹാജരാകേണ്ടതാണ്. ഫോൺ:04712386426
സമ്പർക്ക ക്ലാസ്
കേരളസർവകലാശാല സ്കൂൾ ഓഫ് ഡിൻസ് എഡ്യൂക്കേഷൻ ഒന്നാം സെ സെമസുർ ബിരുദ വിദ്യാർത്ഥികൾക്കുളള (2021 അഡ്മിഷൻ) സമ്പർക്ക ക്ലാസുകൾ മാർച്ച് 12 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് http://ideku.net സന്ദർശിക്കുക.