പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 55 ഒഴിവ്: മാർച്ച്‌ 15 വരെ സമയം

Mar 8, 2022 at 7:39 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

അസം: ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഗ്രേഡ് ബി, സി കാറ്റഗറിയിലേക്കുള്ള 55 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 15.

\"\"

ഒഴിവുകൾ:

മാനേജർ (ഇ.ആർ.പി.എച്ച്.ആർ)-1, സൂപ്രണ്ടിങ് എൻജിനീയർ (എൻവയോണ്മെന്റ്)-2, സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ (റേഡിയോളജി)-1, സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ (പീഡിയാട്രിക്സ്)-1, സീനിയർ മെഡിക്കൽ ഓഫീസർ-1, സീനിയർ സെക്യൂരിറ്റി ഓഫീസർ-1, സീനിയർ ഓഫീസർ (സിവിൽ)-2, സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ)-8, സീനിയർ ഓഫീസർ (ഇൻസ്‌ട്രുമേന്റേഷൻ)-6, സീനിയർ ഓഫീസർ (മെക്കാനിക്കൽ)-20, സീനിയർ ഓഫീസർ (പബ്ലിക് അഫയേഴ്‌സ്)-4, സീനിയർ അക്കൗണ്ട്സ് ഓഫീസർ/സീനിയർ ഇന്റേണൽ ഓഡിറ്റർ-5, സീനിയർ ഓഡിറ്റർ (എച്ച്. ആർ)-3.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി വെബ്സൈറ്റ് സന്ദർശിക്കുക: https://oil-india.com

Follow us on

Related News