editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മാറ്റിവച്ച പരീക്ഷകൾ, തീസിസ് മൂല്യനിർണയം, വൈവ വോസി, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ ഒഴിവ്: ഡിസംബര്‍ 19വരെ അപേക്ഷിക്കാംനിയമന അപേക്ഷ നീട്ടി, പരീക്ഷ, പരീക്ഷാഫലം, വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷാഫലം, ഹാൾ ടിക്കറ്റ്, പരീക്ഷ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾപഠനമുറി പദ്ധതിയിൽ ഇളവ്: 5, 6 ക്ലാസുകളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാംസ്കൂൾ അർദ്ധവാർഷിക പരീക്ഷകളിൽ മാറ്റം: പുന:ക്രമീകരിച്ച ടൈംടേബിൾ കാണാംപ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ: വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ 213ഒഴിവുകള്‍: ഡിസംബര്‍ 30വരെ അപേക്ഷിക്കാംബിജാപൂര്‍ സൈനിക് സ്‌കൂളില്‍ അവസരം: ഡിസംബര്‍ 24വരെ അപേക്ഷിക്കാം.ഹയർസെക്കൻഡറി ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസ്

എംജി സർവകലാശാല പ്രവേശനം: ക്യാറ്റ് -പരീക്ഷ മേയ് 28, 29 തീയതികളിൽ

Published on : March 07 - 2022 | 9:41 am

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോട്ടയം: എംജി യൂണിവേഴ്സിറ്റി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശനപ്പരീക്ഷയായ ‘ക്യാറ്റ്’ മേയ് 28, 29 തീയതികളിൽ നടക്കും. വിധവകുപ്പുകളിലെ 4പ്രാഗ്രാമുകൾക്കുവരെ വെവ്വേറെ ഫീസ് അടച്ച്ഒരു അപേക്ഷ മാത്രം നൽകിയാൽ മതി. 1100 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗത്തിന് 550 രൂപ. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ
കേന്ദ്രങ്ങളിൽ മേയ് 28, 29 തീയ
തികളിലാണ് ക്യാറ്റ് നടത്തുക.
പരീക്ഷാഫലം ജൂൺ 21ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cat.mgu.ac.in സന്ദർശിക്കുക. ഫോൺ: 0481-2733595

0 Comments

Related News