JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. ഈ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22-45 മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: http://fisheries.kerala.gov.in