DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരുവനന്തപുരം: ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ
സ്കൂളുകൾ പൂർണ്ണമായി ശുചിയാക്കുന്ന ജോലികൾ ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്കൂളുകൾ ശുചിയാക്കി അണുവിമുക്തമാക്കുന്നത്.
ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്എംവി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ..
പരസ്യങ്ങളില്ലാതെ അറിയാം.!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. .