പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

ഗർഭിണികൾ അടക്കമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന \’വർക്ക് ഫ്രം ഹോം\’ സൗകര്യം റദ്ദാക്കി: ഉത്തരവ് പ്രാബല്യത്തിൽ

Feb 16, 2022 at 3:31 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രത്യേക വിഭാഗം (സ്കൂൾ ജീവനക്കാർ അടക്കം) ജീവനക്കാർക്ക് \’വർക്ക് ഫ്രം ഹോം\’ വ്യവസ്ഥയിൽ ജോലി നോക്കുവാൻ നൽകിയിരുന്ന അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
ഗവർണറുടെ ഉത്തരവിൻ പ്രകാരം
ഡോ എ.ജയതിലക് ഐഎഎസ് ആണ് ഇളവുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം
സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം\’ വ്യവസ്ഥയിൽ ജോലി നോക്കുവാൻ കഴിയില്ല. നവംബർ ഒന്നുമുതൽ സ്കൂൾ തുറന്നപ്പോൾ ചെറിയ കുട്ടികൾ ഉള്ള അമ്മമാരായ ജീവനക്കാർ, ഗർഭിണികൾ, കാൻസർ രോഗികൾ എന്നിവർക്ക് വർക്ക്‌ ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു. എല്ലാ മേഖലയിലും ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണ് വർക്ക്‌ ഫ്രം ഹോം സംവിധാനവും റദ്ദാക്കിയത്.

\"\"

Follow us on

Related News