JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ്. വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 19ന് നടക്കും. രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലാണ് പ്രവേശനം. തിരുവനന്തപുരം, എറണാകുളം നഴ്‌സിങ് കോളേജുകളിൽ നിലവിലുള്ള ഓരോ ഒഴിവുകൾ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.