JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രില്‍ 26ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കായി തീയതി തീരുമാനിച്ചത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കോവിഡ് ചട്ടങ്ങൾ പാലിച്ച് ഓഫ് ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക. വിശദമായ പരീക്ഷാകലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും. അതേ സമയം 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷയുടെ ഫലം ഇതുവരെ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടില്ല. ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നീണ്ടുപോകുകയാണ്.
- ‘കൂൾ’ സ്കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയം
- പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ
- എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം
- പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രി
- ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ