JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രില്‍ 26ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കായി തീയതി തീരുമാനിച്ചത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കോവിഡ് ചട്ടങ്ങൾ പാലിച്ച് ഓഫ് ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക. വിശദമായ പരീക്ഷാകലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും. അതേ സമയം 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷയുടെ ഫലം ഇതുവരെ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടില്ല. ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നീണ്ടുപോകുകയാണ്.
- അഖിലേന്ത്യ ഓപ്പൺ ഹാർഡ്വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ
- ജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളം
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം
- കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
- ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷ