JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) 2022 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം തീയതി നീട്ടി നൽകി. അപേക്ഷകൾ ഫെബ്രുവരി 10വരെ സമർപ്പിക്കാം. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കോഴ്സുകളുടെ വിവരങ്ങൾ https://ignouadmission.samarth.edu.in/ ൽ ലഭ്യമാണ്.