പ്രധാന വാർത്തകൾ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെഏപ്രിൽ 19ന് പ്രാദേശിക അവധിദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്പ്രഫഷണൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്പോർട്സ് ക്വാട്ടകേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാംനഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെസിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

സ്പെഷ്യൽ പരീക്ഷാഫലം, റിഫ്രഷർ കോഴ്സ്: കേരള സർവകലാശാല വാർത്തകൾ

Dec 17, 2021 at 5:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബി.സി.എ., ബി.ബി.എ. (2018 അഡ്മിഷൻ) ഫെബ്രുവരി 2021 സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ
24 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കൽ

കേരള സർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽ.എൽ.എം.
പരീക്ഷയുടെ ടീച്ചിങ് പ്രാക്ടിക്കൽ പരീക്ഷ 2022 ജനുവരി 6 മുതൽ ആരംഭിക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ
ഹാൾടിക്കറ്റുമായി അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

\"\"

വിമൻസ് സ്റ്റഡീസ് ആന്റ് വിമൻ എംപവർമെന്റ് റിഫ്രഷർ കോഴ്സ്

കേരളസർവകലാശാലയിലെ യു.ജി.സി. ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിൽ 2022 ജനുവരി 20 മുതൽ ഫെബ്രുവരി 2 വരെ യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകർക്കു വേണ്ടി നടത്തുന്ന വിമൻസ് സ്റ്റഡീസ് ആന്റ് വിമൻ എംപവർമെന്റ് റിഫ്രഷർ കോഴ്സിന്
ക്ഷണിക്കുന്നു. അപേക്ഷാഫോറവും
വിശദവിവരങ്ങളും
http://keralauniversity.ac.in/ugcasc 200 comoongloo mimo elloomoom
അപേക്ഷകൾ പ്രിൻസിപ്പിലിന്റെ സാക്ഷ്യപത്രത്തോടു കൂടി ദി ഡയറകിടർ, യു.ജി.സി. ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്റർ, ഗോൾഡൻ ജൂബിലി ബിൽഡിംഗ്, കേരളസർവ
കലാശാല, കാര്യവട്ടം 695581 എന്ന വിലാസത്തിൽ 2021 ഡിസംബർ 31 ന് മുൻപ് അയക്കേണ്ടതാണ്.

\"\"

Follow us on

Related News