മെഡിക്കൽ പ്രവേശനം: സംസ്ഥാന റാങ്ക് പട്ടിക ഇന്ന്

Nov 27, 2021 at 3:53 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ വൈകിട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബർ 24വരെ നീറ്റ് സ്കോർ സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയ പട്ടികകയാണ് പ്രസിദ്ധീകരിക്കുന്നത്. പ്രവേശന നടപടികളുടെ സമയക്രമം ഇതിന് പിന്നാലെ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News