പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിൽ വിവിധ ഒഴിവുകൾ

Nov 7, 2021 at 1:58 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോഴിക്കോട്: ഗവ.എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ, സർവേ തുടങ്ങിയ വിഭാഗങ്ങളിൽ ട്രേഡ്സ്മാന്മാരുടെ ഒഴിവുകൾ ഉണ്ട്. കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1, സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. നിർദേശിക്കുന്ന യോഗ്യതകൾ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://geckkd.ac.in/ സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News