പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കേന്ദ്രീയ സംസ്കൃത സർവകലാശാല കേന്ദ്രത്തിൽ പ്ലസ് വൺ മുതൽ പിജിവരെ

Sep 28, 2021 at 12:41 pm

Follow us on

തൃശ്ശൂർ: കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാമ്പസിൽ പ്രാക് ശാസ്ത്രി (പ്ലസ് വൺ), ശാസ്ത്രി (ബിരുദം), ആചാര്യ (എം.എ.) കോഴ്സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ സമയം നീട്ടി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. പ്രാക് ശാസ്ത്രി, ശാസ്ത്രി കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷ പാസാകണം. കൂടുതൽ വിവരങ്ങൾക്ക്: http://csu-guruvuayoor.edu.in
04872307208/2307608.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...