പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശുഭംകുമാർ: ആറാം റാങ്ക് മലയാളിക്ക്

Sep 24, 2021 at 6:36 pm

Follow us on

ന്യൂഡൽഹി: 2020ലെ സിവിൽ സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബിഹാർ സ്വദേശിയും മുംബൈ ഐഐടി നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുമായ
ശുഭംകുമാർ ഒന്നാം റാങ്ക് നേടി. മലയാളിയായ കെ.മീര ആറാം റാങ്ക് നേടി.
ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ 6റാങ്കുകളിൽ അഞ്ചും വനിതകൾ നേടി. തൃശ്ശൂരിൽ നിന്നുള്ള മീരയ്ക്ക് പുറമേ മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും കരസ്ഥമാക്കി .
ഉയർന്ന റാങ്കുകൾ നേടിയ മറ്റു മലയാളികൾ
പി ശ്രീജ (റാങ്ക് 20), അപർണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധൻ (റാങ്ക് 57), അപർണ എംബി (റാങ്ക് 62), ദീന ​ദസ്ത​ഗീർ (റാങ്ക് 63), പ്രസന്നകുമാർ (റാങ്ക് 100), ആര്യ ആർ നായർ (റാങ്ക് 113), കെ.എം. പ്രിയങ്ക (റാങ്ക് 121), മാലിനി എസ് (റാങ്ക് 135), പി ദേവി (റാങ്ക് 143), ആനന്ത് ചന്ദ്രശേഖർ (റാങ്ക് 145), എ.ബി.ശിൽപ (റാങ്ക് 147), മിന്നു പി (റാങ്ക് 150), രാഹുൽ എൽ. നായർ (റാങ്ക് 154), അഞ്ചു വിൽസൺ (റാങ്ക് 156), ശ്രീതു എസ്എസ് (റാങ്ക് 163), പ്രസാദ് കൃഷ്ണൻ (റാങ്ക് 209), തസ്നി ഷാനവാസ് (റാങ്ക് 250), എ.എൽ രേഷ്മ (റാങ്ക് 256), കെ അർജുൻ (റാങ്ക് 257), സി.ബി.റെക്സ് (റാങ്ക് 293), അലക്സ് എബ്രഹാം (റാങ്ക് 299), തേജസ് യു.പി. (റാങ്ക് 300), മെർലിൻ ​ദാസ് (റാങ്ക് 307), ആൽഫ്രെഡ് ഒ.വി (റാങ്ക് 310), എസ്.​ഗൗതം രാജ് (റാങ്ക് 311), പി. ഗൗതമി (317), പ്രദീപ് കെ. (343), ​ഗോകുൽ എസ് (റാങ്ക് 357), അനീസ് എസ് (റാങ്ക് 403), സിബിൻ പി (റാങ്ക് 408), ഹരിപ്രസാദ് കെ.കെ (റാങ്ക് 421), സാന്ദ്ര സതീഷ് (റാങ്ക് 429), ജി. അരവിന്ദ് (റാങ്ക് 436), ജയകൃഷ്ണൻ (റാങ്ക് 444), എസ്. മുഹമ്മദ് യാക്കൂബ് (റാങ്ക് 450), ശ്വേത കെ സു​ഗുണൻ (റാങ്ക് 456), സബീൽ പൂവക്കുണ്ടിൽ (റാങ്ക് 470), അജേഷ് എ (റാങ്ക് 475), അശ്വതി എസ് (റാങ്ക് 481), പ്രെറ്റി പ്രകാശ് (റാങ്ക് 485), നീന വിശ്വനാഥ് (റാങ്ക് 496), നിവേദിത രാജ് (റാങ്ക് 514), അനഘ വി (റാങ്ക് 528), മുഹമ്മദ് സാഹിദ് (റാങ്ക് 597), അരുൺ കെ പവിത്രൻ (റാങ്ക് 618)

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...